Posted On
date_range Updated On
date_range അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : കേവലം ബി.ജെ.പി.-ആര്‍.എസ്.എസ്. രാഷ്ട്രീയ അജണ്ടയുടെ നേര്‍ക്കാഴ്ചയെന്ന് വി.എം.സുധീരന്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : കേവലം ബി.ജെ.പി.-ആര്‍.എസ്.എസ്. രാഷ്ട്രീയ അജണ്ടയുടെ നേര്‍ക്കാഴ്ചയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അയോധ്യയിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നരേന്ദ്രമോദി-മോഹൻ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.