കൊണ്ടോട്ടി: നെടിയിരുപ്പ് മില്ലുംപടിയിൽ പുളിക്കൽ അവറാപ്പു ഹാജി (84) നിര്യാതനായി. ഭാര്യ പുളിക്കൽ പത്തോമ്മ ഹജ്ജുമ്മ. മക്കൾ: കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ പി. അഹമ്മദ് കബീർ, അബ്ദുൽ റസാഖ്, സീ ബ്രീസ് കാർഗോ എം.ഡി പി. റഷീദലി (ബാബു), പി. നസീർ, ആയിഷാബി, സഫിയ, ശമീല, ഷാനി. മരുമക്കൾ: ഹുസൈൻ (മങ്കട), അബ്ദുൽ ലത്തീഫ് ചുണ്ടക്കാടൻ (കൊണ്ടോട്ടി), കെ.സി. അബ്ദുറഹിമാൻ (വാഴക്കാട്), റഫീഖ് കാപ്പാടൻ (മഞ്ചേരി), റംല, ആമിന,നാദിറ, സലീന എന്നിവർ മരുമക്കളാണ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് മുസലിയാരങ്ങാടി പാണ്ടികശാല ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.