Posted On
date_range Updated On
date_range ജെ.പി. നദ്ദയുടെ പരിപാടിയിൽ എ.വി. ഗോപിനാഥ്
പാലക്കാട്: പാലക്കാട്ട് ബി.ജെ.പിയുടെ പരിപാടിയിൽ മുൻ എം.എൽ.എ എ.വി. ഗോപിനാഥും. മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ഗോപിനാഥ് എത്തിയത്. പൗരപ്രമുഖരുമായി നദ്ദ കൂട്ടിക്കാഴ്ച നടത്തുന്നതായിരുന്നു പരിപാടി.
അതേസമയം, കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച ഗോപിനാഥ് സി.പി.എമ്മിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.