കോഴിക്കോട് ഓട്ടോറിക്ഷ പണിമുടക്ക്

കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളികൾ കോഴിക്കോട് നഗരത്തിൽ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഒമ്പത് തൊഴിലാളി സംഘടന കളുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്.

പെർമിറ്റ് ഇല്ലാത്ത ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കരുത്, തൊഴിൽ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകൾക്കെതിരെ പണിമുടക്ക് നടത്തുന്നത്. പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുവദിക്കുന്നത് തൊഴിൽ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സമര സമിതിയുടെ പരാതി.

Tags:    
News Summary - auto rickshaw strike in kozhikode-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.