സച്ചു
Posted On
date_range Updated On
date_range വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
പാങ്ങോട്: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഡാലി വിലാസത്തില്‍നിന്ന് പാങ്ങോട് എസ്.എ വിലാസത്തില്‍ താമസിക്കുന്ന സച്ചുവാണ് (24) അറസ്റ്റിലായത്.
പാങ്ങോട് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം കടന്നു കളയാന്ശ്രമിച്ച പ്രതിയെ പാങ്ങോട് എസ്.എച്ച്.ഒ അന്‍വര്‍, എസ്.ഐ ബിനിമോള്‍, ഗ്രേഡ് എസ്.ഐ താജുദ്ദീന്, രേഖ, സി.പി.ഒമാരായ വൈശാഖന്, ബിനു, സഞ്ജീവ്, നിസാം എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.