Posted On
date_range Updated On
date_range വള്ളിക്കുന്നിൽ എ.ടി.എം തകർത്ത് മോഷണ ശ്രമം
വള്ളിക്കുന്ന്: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ എ.ടി.എം തകർത്ത് കവർച്ച ശ്രമം. പഞ്ചാബ് നാഷണൽ ബാങ്കിെൻറ എ.ടി.എം മെഷീനാണ് തകർത്തത്്. ബുധനാഴ്ച രാത്രിയാണ് സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.