അ​തി​ര​പ്പി​ള്ളി മേ​​യ്‌ നാ​​ല്​ വ​​രെ അ​ട​ച്ചി​ടും

അ​​തി​​ര​​പ്പി​​ള്ളി: കോ​​വി​​ഡ് വ്യാ​​പ​​നം കൂ​​ടു​​ന്ന​​തി​​നാ​​ൽ അ​​തി​​ര​​പ്പി​​ള്ളി വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല ര​​ണ്ടാ​​ഴ്​​​ച​​ത്തേ​​ക്ക് അ​​ട​​ച്ചി​​ടും. മേ​​യ്‌ നാ​​ല്​ വ​​രെ തു​​മ്പൂ​​ർ​​മു​​ഴി, അ​​തി​​ര​​പ്പി​​ള്ളി, വാ​​ഴ​​ച്ചാ​​ൽ, മ​​ല​​ക്ക​​പ്പാ​​റ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് സ​​ഞ്ചാ​​രി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ല.

സ​​ന്ദ​​ർ​​ശ​​ക​​രെ വെ​​റ്റി​​ല​​പ്പാ​​റ പാ​​ല​​ത്തി​​ന് സ​​മീ​​പ​​ത്തെ താ​​ൽ​​ക്കാ​​ലി​​ക ചെ​​ക്ക്പോ​​സ്​​​റ്റി​​ൽ ത​​ട​​യും. മു​​റി ബു​​ക്ക്‌ ചെ​​യ്​​​ത​​വ​​രെ പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കും. 

Tags:    
News Summary - Athirappilly will be closed till May 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.