അബൂബക്കർ
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
പെരുമ്പാവൂർ: പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ തൊഴിലാളി അബൂബക്കർ 1.43 കിലോ കഞ്ചാവുമായി പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പെരുമ്പാവൂർ ഭാഗത്ത് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വൻതോതിൽ ലഹരി വില്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.