ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടത്തിയ എൽ.ഡി.എഫ് പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു -ഫോട്ടോ: പി. സന്ദീപ്
Posted On
date_range Updated On
date_range കെജ്‌രിവാളിന്റെ അറസ്റ്റ്: കണ്ണൂരിൽ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രകടനം; മോദിയുടെ കോലം കത്തിച്ചു
കണ്ണൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രകടനം. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു.
കാൾടെക്സിലെ എ.കെ.ജി പ്രതിമക്ക് മുന്നിൽനിന്നാരംഭിച്ച പ്രകടത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ്, ജില്ല സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.