അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് യുവാവിനെ കാണാതായി

താമരശ്ശേരി: ആനക്കാംപൊയിലിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്. യുവാവിനായി തിരച്ചിൽ തുടരുന്നു. ഇതിനിടെ മലവെള്ളപ്പാച്ചിലുണ്ടായത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.
Tags:    
News Summary - Arippara Waterfalls Missing-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.