Posted On
date_range Updated On
date_range സഭാ ഭൂമി ഇടപാട്: ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ പൊലീസ് കേസെടുക്കുന്നത് തടഞ്ഞ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി. ഇടനിലക്കാരൻ സാജു വർഗീസിന് എതിരായ എഫ്.െഎ.ആർ സ്റ്റേ ചെയ്തത് ചോദ്യം ചെയ്താണ് ഹരജി നൽകിയത്. അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പള്ളിൽ ആണ് ഹരജിക്കാരൻ. ക്രൈസ്തവരായ ജഡ്ജിമാർ കേസ് പരിഗണിക്കരുതെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
അതേസമയം, ഭൂമി ഇടപാട് സംബന്ധിച്ച് കർദിനാൾ മാർ ആലേഞ്ചരിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്നാവശ്യെപ്പട്ടാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.