അന്ത്യോദയക്ക്​ ആലപ്പുഴയിൽ 12 മുതൽ സ്​റ്റോപ്; പ്രതിഷേധ പരിപാടി റദ്ദാക്കി

ആ​ല​പ്പു​ഴ: അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സി​ന് ആ​ല​പ്പു​ഴ​യി​ൽ സ്​​റ്റോ​പ് ജൂ​ലൈ 12 മു​ത​ൽ അ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വാ​യ​താ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. ശ​നി​യാ​ഴ്ച ട്രെ​യി​ൻ ത​ട​യു​മെ​ന്ന എം.​പി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് തി​ടു​ക്ക​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ര​വി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​ൻ ത​ട​യ​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി എം.​പി അ​റി​യി​ച്ചു. റെ​യി​ൽ​വേ ബോ​ർ​ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച്​ 12ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​ൻ രാ​ത്രി 11.48ന് ​ആ​ല​പ്പു​ഴ​യി​ൽ നി​ർ​ത്തും. ര​ണ്ടു മി​നി​റ്റാ​ണ് ആ​ല​പ്പു​ഴ​യി​ൽ ട്രെ​യി​ൻ നി​ർ​ത്തു​ക. തു​ട​ർ​ന്ന്, 13ന് ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചു​വേ​ളി​യി​ലേ​ക്ക്​ പോ​കു​ന്ന ട്രെ​യി​ൻ 14ന് ​പു​ല​ർ​ച്ച 4.58നും ​ആ​ല​പ്പു​ഴ​യി​ൽ നി​ർ​ത്തും.

Tags:    
News Summary - Antyodaya Express to stop at alapuzha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.