തൃശൂരിലെ സ്വകാര്യ ബീച്ച്​ റിസോർട്ടിലെത്തിയ ഓസ്​ട്രിയൻ പൗരൻ കടലിൽ മുങ്ങിമരിച്ചു

തൃശൂർ: തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ കടലിലെ തിരയിൽ പെട്ട് മുങ്ങിമരിച്ചു. ഓസ്ട്രിയക്കാരനായ പ്രിന്റർ ജെറാൾഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ പെടുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിന്‍റർ ജെറാൾഡ് റിസോർട്ടിൽ താമസത്തിനെത്തിയത്.

Tags:    
News Summary - An Austrian citizen drowned in the sea after reaching a private beach resort in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.