Posted On
date_range Updated On
date_range ഒാഖി; ഇന്ന് സർവകക്ഷി യോഗം
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം ചർച്ചചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം വെള്ളിയാഴ്ച ചേരും. ഉച്ചക്ക് ശേഷം മൂന്നിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. ദുരന്തം തടയാൻ ഭാവിയിൽ കൈക്കൊള്ളേണ്ട നടപടികളും ആശ്വാസ നടപടികളും ആലോചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.