Posted On
date_range Updated On
date_range കർണാടകം തുടക്കമാണെന്ന് എ.കെ. ആന്‍റണി
തിരുവനന്തപുരം: കർണാടകത്തിൽ കോൺഗ്രസ് സ്വീകരിച്ച ത്യാഗവും രാഷ്ട്രിയ നീക്കവും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കർണാടകത്തിൽ കണ്ടത് തുടക്കമാണ്. മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യം നടപ്പാക്കുന്നതിന്‍റെ തുടക്കമാണിതെന്നും ആന്‍റണി പറഞ്ഞു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.