representative image
Posted On
date_range Updated On
date_range എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
നെടുമ്പാശ്ശേരി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി. രാവിലെ 11 ന് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്.
പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം സൃഷ്ടിച്ചു. തുടർന്ന് ഏതാനും പേരെ മറ്റു ചില വിമാനങ്ങളിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. മറ്റുള്ള യാത്രക്കാരെ താത്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.