Posted On
date_range Updated On
date_range എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കൊച്ചി സർവിസ് നാളെ മുതൽ
കുവൈത്ത് സിറ്റി: കുവൈത്ത്-കൊച്ചി സെക്ടറിൽ തിങ്കളാഴ്ച എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്.
വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ (19,000 രൂപ)മുതൽ ലഭ്യമാണ്. ജൂൺ 10 മുതൽ ബിസിനസ് ക്ലാസും ലഭ്യമാണ്.
കുവൈത്ത്-കൊച്ചി
തിങ്കൾ പുലർച്ച 12.30
ചൊവ്വ പുലർച്ച 02.00
വ്യാഴം രാത്രി 11.50
കൊച്ചി-കുവൈത്ത്
ഞായർ രാവിലെ 8.45
തിങ്കൾ രാവിലെ 10.15
വ്യാഴം രാവിലെ 8.05
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.