കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യം -വി.ഡി. സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

ഈ വിഷയത്തിൽ വൈകാതെ ഒരു തീരുമാനം ഉണ്ടാകും. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോട് കൂടി തീരുമാനം നടപ്പാക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Aim for radical change through Congress reorganization: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.