Posted On
date_range Updated On
date_range വയനാട്ടിൽ ആദിവാസി വയോധികനെ കടുവ കൊന്നുതിന്ന നിലയിൽ
കൽപ്പറ്റ: വിറകു ശേഖരിക്കാന്‍ പോയ ആദിവാസി വയോധികനെ കടുവ കൊന്നുതിന്ന നിലയിൽ കണ്ടെത്തി. വടക്കനാട് പച്ചാടി കാട്ടുനായിക്ക കോളനിയിലെ ജടയന്‍ (60)നെയാണ് കടുവ കൊന്നത്.
ചൊവ്വാഴ്ച വൈകീട്ട് കോളനിയോട് ചേര്‍ന്ന വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഇയാളെ കാണാതായിരുന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് ഉള്‍വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ ജടയന്‍റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.