നാ​സ​ർ

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മം​ഗ​ല​പു​രം: അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​മ്പ​ത്ത​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം സ്വ​ദേ​ശി നാ​സ​ർ (55) ആ​ണ് മം​ഗ​ല​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

ഏ​പ്രി​ൽ 15 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​റ്റു​കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Accused who molested five-year-old girl arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.