പീഡനക്കേസ്​ പ്രതിയെ പിടികൂടി

കോഴിക്കോട്​: നിരവധി പീഡനക്കേസുകളിലെയും മോഷണക്കേസുകളി​െലയും പ്രതിയായ പിടികിട്ടാപ്പുള്ളിയെ കോഴിക്കോട്​ കസബ പൊലീസ്​ പിടികൂടി. തല​േശ്ശരി സ്വദേശി അജ്​മലിനെ പാളയത്തെ ​േഷാപ്പിങ്​ കോംപ്ലക്​സിൽവെച്ചാണ്​ ശനിയാഴ്​ച രാവിലെ പിടികൂടിയത്​.

പൊലീസിനെ വെട്ടിച്ച്​ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ബലമായി കീഴ്​പെടുത്തുകയായിരുന്നു. കോഴിക്കോട്​ കസബ, ടൗൺ, നടക്കാവ്​ സ്​റ്റേഷനുകളിൽ അജ്​മലിനെതിരെ പരാതികളുണ്ട്​.

Tags:    
News Summary - Accused in several cases in custody of Kozhikode police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.