പന്തളത്ത്​ കാറും ലോറിയും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. തിരുവനന്തപുരം പാലോട്  ഒഴുക്കു പാറമാൻപുറത്ത് വീട്ടിൽ വിജീഷ് (31) ആണ്​ മരിച്ചത്​. 

കാറിൽ സഞ്ചരിച്ചിരുന്ന ഇലവും പാല മേക്കും പുറത്ത് സുമേഷ് (23), പാലോട് പ്ലാവറ സ്വദേശി സതീശൻ എന്നിവരെ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Accident at pandalam, one died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.