Posted On
date_range Updated On
date_range മലപ്പുറത്ത് വാഹനാപകടം: സ്കൂട്ടർ യാത്രക്കാരി മരിച്ചു
മലപ്പുറം: വണ്ടൂർ നടുവത്ത് മൂച്ചിക്കൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരി വടപുറം പാലപറമ്പ് അഡ്വ. ജമാലിെൻറ ഭാര്യ നഫീസക്കുട്ടി (40) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.