കോഴിക്കോട് കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. 

വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Tags:    
News Summary - accident death in kozhikode karanthur- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.