ചരമം: അബ്ബാസ് ഹാജി

ചാലിയം: മുല്ലക്കൽ അബ്ബാസ് ഹാജി (88) നിര്യാതനായി. പ്രദേശത്തെ നവോത്ഥാന സംരംഭങ്ങളുടെ ശിൽപികളിലൊരാളും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ടറം ജുമാ മസ്ജിദിൽ. ഭാര്യ പത്തേയ്. മക്കൾ: ജമീല, അബ്ദുൽ നാസർ (ദുബൈ), അബ്ദുൽ ഗഫൂർ (കോയമ്പത്തൂർ), മുഹമത് ഷാഫി (ദുബൈ), അബ്ദുൽ റഫീഖ് (ഖമീഷ് മുഷയ്ത്ത്, സൗദി), അബ്ദുൽ സലാം. മരുമക്കൾ: ഒ.കെ. ബഷീർ (ബേപ്പൂർ), സുഹറ, ബുഷറ, ഷാഹിന, സറീന, സൈറാബാനു, ഹസീന. 

Tags:    
News Summary - Abbas Haji dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.