Posted On
date_range Updated On
date_range വയനാട് വൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു
വൈത്തിരി: പൊഴുതന സ്വദേശിയായ യുവാവ് ചേളാരി പാണമ്പ്ര പാച്ചേരി കുളത്തിൽ മുങ്ങി മരിച്ചു. പൊഴുതന മേൽമുറി തൊട്ടിയിൽ യൂനുസ് (37) ആണ് മരിച്ചത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് മരണം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് മേൽമുറി ജുമ മസ്ജിദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.