representational image

കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവം: സഹോദരൻ അറസ്റ്റിൽ

മുണ്ടക്കയം: കുടുംബവഴക്കിനിടെ സഹോദരന്‍ തള്ളിയിട്ടതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് തോട്ടക്കര പരേതനായ രാജപ്പന്‍റെ മകന്‍ രഞ്ജിത് (29) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠസഹോദരന്‍ അജിത്തിനെയാണ് (32) മുണ്ടക്കയം സി.ഐ. എ. ഷൈന്‍കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - A young man died during a family quarrel: the brother was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.