Posted On
date_range Updated On
date_range കൊച്ചിയിൽ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു
കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് പരിക്കേറ്റ അഹാന(18)ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പമാണ് യുവതി ഫ്ലാറ്റിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.