Posted On
date_range Updated On
date_range ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടക്ക് സമീപം താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്.
വീട്ടിലെ നവീകരണ പ്രവർത്തനത്തിന് എത്തിച്ച മെഷീൻ കുട്ടി എടുത്തപ്പോഴാണ് അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.