പാലക്കാട് കൊടക്കാട്ടെ വഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

പാലക്കാട് കൊടക്കാട് നിയന്ത്രണംവിട്ട ടിപ്പർ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു; അഞ്ചു പേർക്ക് പരിക്ക്

തച്ചനാട്ടുകര (പാലക്കാട്): കൊടക്കാട് നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. നറുക്കോട് സ്വദേശികളായ കോന്നാടൻ ബഷീർ (55), ഭാര്യ റംല (46), മകൾ റാഹില, മകളുടെ മകൻ നിസാം (7), ഫർഹാൻ (3) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - A tipper lorry that went out of control in Kodakkad, Palakkad, hit a car and an autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.