Posted On
date_range Updated On
date_range കണ്ണൂരില്‍ സ്കൂള്‍ വരാന്തയില്‍വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു
കണ്ണൂര്‍: വിദ്യാർത്ഥിക്ക് സ്കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്കൂൾ വരാന്തയിൽ വെച്ചാണ് കടിയേറ്റത്. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.