മുഹമ്മദ് നിദാൻ
Posted On
date_range Updated On
date_range തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാതയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; അപകടം ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ
തലശ്ശേരി: തിങ്കളാഴ്ച ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ നജീബിന്റെ മകൻ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം. നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി: നിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.