Posted On
date_range Updated On
date_range നടന്മാർക്കെതിരെ പീഡന പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
ആലുവ: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ എത്തിച്ചാണ് മൊഴിയെടുത്തത്.
നടൻ ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ രഹസ്യമൊഴി നൽകി. മജിസ്ട്രേറ്റ് അഞ്ജു ക്ലീറ്റസിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.