Representational Image

കോളജ് വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ

കൽപ്പറ്റ: വയനാട്ടിൽ കോളജ് വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ. വയനാട് ഡബ്ല്യു.എം.ഒ കോളജിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാർഥി സുൽത്താനയാണ് വീണത്. പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - A college student fell from a building in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.