Posted On
date_range Updated On
date_range കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന
തിരുവനന്തപുരം: ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന. നികുതിയേതര വരുമാനത്തിലും 4274 കോടി രൂപ അധികം സമാഹരിച്ചു.
ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവുണ്ടായി. 2022-23 ൽ ഫെബ്രുവരിവരെ ഗ്രാന്റുകളായി ലഭിച്ചത് 24,639 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 8688 കോടി മാത്രവും. കേന്ദ്ര ഗ്രാന്റുകളിൽ ഇത്ര വലിയ തുകയുടെ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന്റെ ധനകാര്യങ്ങളെ സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.