തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
2020-12-08 09:02 IST
വോട്ട് ചെയ്ത മടങ്ങിയയാൾ മരിച്ചു
റാന്നിയിൽ വോട്ട് ചെയ്ത മടങ്ങിയയാൾ മരിച്ചു. നാറാണംമൂഴി പുതുപ്പറമ്പിൽ മത്തായിയാണ് (90) തളർന്നുവീണ് മരിച്ചത്. റാന്നി ഇടമുറിയിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് ഇദ്ദേഹം. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
2020-12-08 08:26 IST
ഭരണമാറ്റത്തിെൻറ തുടക്കം -രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിെൻറ തുടക്കമാകുമിത്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടാതെ വിമതശല്യവും കുറവാണ്.
2020-12-08 08:19 IST
വോട്ടിങ് 6.8 ശതമാനമായി.
വോട്ടിങ് 6.8 ശതമാനമായി. പത്തനംതിട്ട 7.5, തിരുവനന്തപുരം 6.5, കൊല്ലം 7.3, ആലപ്പുഴ 7.3,
ഇടുക്കി 6.98
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.