Posted On
date_range Updated On
date_range നാല് ട്രെയിനുകൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനവും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത് നാല് ട്രെയിൻ സർവിസുകൾ കൂടി റദ്ദാക്കി.
മേയ് 22, 20 തീയതികളിലെ കൊച്ചുവേളി-ഇൻഡോർ അഹല്യാനഗരി പ്രതിവാര സ്പെഷൽ (02646), മേയ് 24, 31 തീയതികളിലെ ഇൻഡോർ-കൊച്ചുവേളി അഹല്യാനഗരി പ്രതിവാര സ്പെഷൽ (02645), മേയ് 25 നുള്ള നാഗർകോവിൽ-ഗാന്ധിധാം ജങ്ഷൻ പ്രതിവാര സ്പെഷൽ (06336), മേയ് 28 നുള്ള ഗാന്ധിധാം ജങ്ഷൻ-നാഗർകോവിൽ പ്രതിവാര സ്പെഷൽ (06335) എന്നിവയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.