Posted On
date_range Updated On
date_range 31 വീപ്പ ടാര്‍ മോഷ്ടിച്ചു
കിഴക്കമ്പലം: ജില്ല പഞ്ചായത്തിെൻറ ഫണ്ടുപയോഗിച്ച് റോഡ് നിര്‍മാണത്തിന് െവച്ചിരുന്ന 31 വീപ്പ ടാര്‍ മോഷണംപോയി. വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയില്നിന്ന് 18 വീപ്പ ടാറും ജാമിഅ ഭാഗത്തുനിന്ന് 13 വീപ്പ ടാറുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം. കരാറുകാര്‍ രാവിലെ സൈറ്റിലെത്തിയപ്പോഴണ് വിവരമറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.