Posted On
date_range Updated On
date_range കൽപ്പറ്റയിൽ 30ലക്ഷത്തിെൻറ കുഴൽപ്പണം പിടികൂടി
കൽപ്പറ്റ: കൽപ്പറ്റയിൽ പൊലീസ് നടത്തിയ കുഴൽപ്പണ വേട്ടയിൽ 30 ലക്ഷത്തിെൻറ കുഴൽപ്പണം പിടികൂടി. ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പണം പിടികൂടിയത്. പണം കടത്തിയ കോഴിക്കോട് സ്വദേശി ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൽപ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.