Posted On
date_range Updated On
date_range ഒ.ബി.സിക്കാര്‍ക്ക് പരീക്ഷാ പരിശീലനത്തിന് ധനസഹായം
തിരുവനന്തപുരം: ഒ.ബി.സി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിവില്‍ സര്‍വിസ്, മെഡിക്കല്‍ /എന്‍ജിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വിസ്, പി.എസ്.സി, യു.പി.എസ്.സി, റെയില്‍വേ തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പദ്ധതിയിലേക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കരുത്. www.bcdd.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 14. ഫോണ്‍: 0471 - 2727379, 0484 - 2429130, 0495 - 2377786. ഇ-മെയില്‍: eepforobc@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.