Posted On
date_range Updated On
date_range കട്ടപ്പനയില്‍ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു
തൊടുപുഴ: പ്ലസ് വണ്ണിന് അപേക്ഷ നല്‍കി മടങ്ങുകയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. കട്ടപ്പന വെള്ളയാങ്കുടിയില്‍ വിനയന്‍െറ മകന്‍ വിശാഖ് ആണ് (16) മരിച്ചത്. കൂടെയുണ്ടായിരുന്ന സതീഷ് അശോകന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.