നിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടത്തെിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് തിരികെ അയക്കേണ്ടതും പൂര്‍ണവിശദാംശം അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫിസിലേക്ക് അറിയിക്കേണ്ടതുമാണെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
നിരോധിച്ച മരുന്നിന്‍െറ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്ന ക്രമത്തില്‍: Fixobact 250 (cephalexin Ip), b650940, cipla ltd, v ill,  Tanda mallu, kashipur road, Ram Nainital, Uttarakhand. Elispirin150 (Enteric coated Aspirin Tab. BP),ELP130,Embiotic Laboratories Pvt.Ltd.,20C,Kumbalgodu,Industrial Area,1st Phase,Banglore. Telcard 20 (Telmisartan Tab. IP),CT5457,Cosmas Pharmacles Ltd.,Buranwalla Road,Village Kotla,Barotiwala P.O.,Solan. Montelukast Tab. 5mg,FX80L401,Zim Laboratories Ltd., B21, 22,MIDC,Area,Kamaleshwar,Nagpur. Mefenamic Acid & Dicyclomine Tablets (Spamin Tablets), JDT1728, Jpee Drugs, Plot No.53, Sector, 6A, SIDCUL, Ranipur, Haridwar (U.K). PANGUARD40,RB 541502, Progressive Life Sciences Pvt.Ltd., Lathedevahoon P.O., Jhabrera, Haridwar. Cefixime Dispersible Tablet 200mg  (Cefimix200), DWT5182, DAEIOU Pharmaceuticals India Pvt.Ltd., R.S.158, Puducherry 605 110. Amoxycillin & Cloxacyllin Oral Dry Syrup, DACX042, Medipol Pharmaceuticals India Pvt.Ltd., 1199/3, BHUD, Solan, Himachal Pradesh. Glimepiride Tablets IP, 532510, Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1C B, DEWAN, Aliyali, Palghar, Thane 401 404. Glimepiride Tablets IP, 510455, Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1C B, DEWAN, Aliyali, Palghar, Thane 401 404. TAmpicillin Sodium Injection IP, ANIS03, M/s. Nestor Pharmaceuticals Ltd., 11, Western Extension Area, Faridabad 121 001.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.