ജാഗ്രതയോടെ ഇരിക്കുമെന്ന് വി.എസ്

തിരുവനന്തപുരം: വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്നും അതിന് നമ്മള്‍ ജാഗരൂഗരായി ഇരിക്കുമെന്നും വി.എസ് അച്യൂതാനന്ദന്‍. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. എല്‍.ഡി.എഫ് മന്ത്രിസഭ നാളെ അധികാരത്തിലേറുന്നതിന് മുമ്പാണ് വി.എസിന്‍െറ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.