Posted On
date_range Updated On
date_range എല്‍.ഡി.എഫ് വന്നിട്ട് ആദ്യം ശരിയാക്കിയത് വി.എസിനെ- സുധീരന്‍
തിരുവനന്തപുരം: കേരളത്തിൽ എല്‍.ഡി.എഫ് വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരന്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വി.എസിനെ എല്ലായിടത്തും എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം തടസമായില്ലേ എന്നും സുധീരന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നേമത്തെ വോട്ട് ചോര്‍ച്ച പാര്‍ട്ടി അന്വേഷിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.