Posted On
date_range Updated On
date_range 12 വയസ്സുകാരന് സൂര്യാതപമേറ്റു
രാജകുമാരി: ശാന്തമ്പാറയില്‍ 12 വയസ്സുകാരന് സൂര്യാതപമേറ്റു. കൊറ്റമലയില്‍ അനീഷ്-സന്ധ്യ ദമ്പതികളുടെ മകന്‍ അമര്‍നാഥിനാണ് വ്യാഴാഴ്ച ഉച്ചയോടെ സൂര്യാതപമേറ്റത്. കഴുത്തിന്‍െറ പിന്‍വശത്താണ് അത്യുഷ്ണത്തില്‍ പൊള്ളലേറ്റത്. ശാന്തമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലത്തെിച്ച് ചികിത്സ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.