കൊടുങ്ങല്ലൂര്‍ ഗിരീഷ് വധം: പ്രതിക്ക് ജീവപര്യന്തം

തൃശൂര്‍: ശ്രീനാരായണപുരം പാലാട്ടില്‍ വീട്ടില്‍ ശങ്കരനാരായണന്‍െറ മകന്‍ ഗിരീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി എറിയാട് പണിക്കര്‍പ്പടി വെട്ടിക്കാട്ടില്‍ സിബിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.