വയനാട്ടില്‍ നവജാത ശിശു മരിച്ചു

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൗകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്‍െറ മരണം. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന്  ഓട്ടോറിക്ഷയിലെത്തിക്കുകയായിരുന്നു. എന്നാൽ  ആശുപത്രിയിലെത്തിക്കുേമ്പാൾ കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.