Posted On
date_range Updated On
date_range എ ക്ലാസ് തിയേറ്ററുകൾ ഏപ്രിൽ 7ന് അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകൾ ഏപ്രിൽ ഏഴിന് അടച്ചിടും. മെയ് രണ്ട് മുതൽ അനിശ്ചിതകാല സമരത്തിന്‍റെ മുന്നോടിയായുള്ള സൂചനാ പണിമുടക്കിന്‍റെ ഭാഗമായാണ് തിയേറ്ററുകൾ അടച്ചിടുന്നത്. സർചാർജ് വിഷയത്തിൽ സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.