Posted On
date_range Updated On
date_range കാട്ടു തീ പടരുന്നു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് മാലാപറമ്പ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ ഉണ്ടായ തീപിടുത്തം സമീപ പ്രദേശങ്ങളിലേക്ക് പടരുന്നു. റബര്‍ അടക്കമുള്ള ഏക്കറുകളോളം കൃഷികള്‍ കത്തി നശിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.