Posted On
date_range Updated On
date_range പി.ടി ഉഷക്ക് ഭൂമി അനുവദിച്ചു
തിരുവനന്തപുരം: പ്രമുഖ കായികതാരം പി.ടി. ഉഷക്ക് കോഴിക്കോട് നഗരത്തില്‍ 10 സെന്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. കച്ചേരി വില്ളേജില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ കൈവശമുള്ള 1.43 ഏക്കര്‍ ഭൂമിയില്‍നിന്നാണ് 10 സെന്റ് പതിച്ചുനല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. നഗരത്തില്‍ വീട് നിര്‍മിക്കാന്‍ 20 സെന്റ്് അനുവദിക്കണമെന്ന് പി.ടി. ഉഷ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.